Times Kerala

താല്‍ക്കാലിക നിയമനം

 
താല്‍ക്കാലിക നിയമനം

സമഗ്ര ശിക്ഷ ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ നിലവിലുള്ള ഐ.ഇ.ഡി.സി (സെക്കണ്ടറി) ആര്‍.ടിമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 11ന് രാവിലെ 10.30ന് സമഗ്രഷിക്ഷാ ഇടുക്കി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.. യോഗ്യത ഡിഗ്രിയും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ജനറല്‍ ബി.എഡും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.

Related Topics

Share this story