Times Kerala

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

 

പോ​ത്ത​ന്‍​കോ​ട്: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ടെ​മ്പോ വാ​നുമായി കൂട്ടിയിടിച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. നെ​ടു​വേ​ലി ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി തോ​ന്ന​യ്ക്ക​ല്‍ കു​ട​വൂ​ര്‍ സ്വ​ദേ​ശി ജി​തി​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. ഒപ്പം സ​ഞ്ച​രി​ച്ച ഇ​തേ സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥിക​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story