Times Kerala

വിദ്യാര്‍ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം: പൊലിസ് ഭീഷണിപ്പെടുത്തുവെന്ന് യുവതിയുടെ പരാതി

 

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലിസ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇരയായ കുടുംബത്തിന്റെ പരാതി.

പരാതിയില്‍ നിന്നും പിന്മാറണമെന്നും ഇല്ലെങ്കില്‍ ഇനിയും ദൃശ്യങ്ങള്‍ പുറത്തുവരുമെന്നാണ് എസ്.ഐ ഭീഷണിപ്പെടുത്തിയത്. തങ്ങളെ പ്രതികളാക്കുന്ന തരത്തില്‍ ആണ് പൊലിസ് പെരുമാറുന്നതെന്നും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിച്ചതായും സംഭവത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.

Related Topics

Share this story