‘ഹാപ്പി സര്‍ദാര്‍’; ചിത്രത്തിലെ കല്യാണപ്പാട്ട് വൈറലായി
Nov 30, 2019, 16:46 IST
‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നെടുത്തുന്നു. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
കാളിദാസ് ജയറാം പ്രധാന കഥാപാത്രമായെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.