Times Kerala

‘തെളിവ്’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘തെളിവ്’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തെളിവ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്. ചിത്രം ഒക്ടോബര്‍ 18ന് തീയേറ്ററുകളിലെത്തി .

ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങൾ .

Related Topics

Share this story