Times Kerala

448 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍

 

ടെലികോം ഭീമന്മാരായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചു. 448 രൂപയുടെ പ്ലാന്‍ ആണിത്.

പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക. 1ജിബി ഡാറ്റ ഉപയോഗം കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

പ്രതിദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് പ്ലാനിലെ വോയിസ് കോള്‍ സൗജന്യമായി ലഭിക്കുന്നത്.

Related Topics

Share this story