Times Kerala

ഹഠവിദ്യാ ഗുരുകുലത്തിന്‍റെ ദുബായ്  ശാഖ ഉദ്ഘാടനം നാളെ

 

കേരളത്തിലെ പ്രശസ്തമായ ഹഠവിദ്യാ ഗുരുകുലത്തിന്റെ ദുബായ്  ശാഖ   “HATHA VIDYA TRADITIONAL SCHOOL OF YOGA” യുടെ ഉദ്ഘാടനം  നാളെ വൈകുന്നേരം  5 മണിക്ക്   ബാർജുമാൻ മെട്രോ സ്റ്റേഷന് സമീപം.  എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ  തികച്ചും പരമ്പരാഗതവും ശാസ്ത്രീയവുമായ രീതിയിൽ യോഗ  പരിശീലിപ്പിക്കുന്നു.

സ്ഥലം:   103, Al Safah-C, Bollywood Fashions Building, Near Burjuman Metro Entrance 1, Dubai.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്  2 മണിമുതൽ നടക്കുന്ന യോഗ പഠന ശിബിരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ   SMS  / ഇ-മെയിൽ  വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്‌.

നമ്പർ :  050-7383906 / email : info@hathavidyame.com

Related Topics

Share this story