Times Kerala

ഗുരുവായൂരിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ തടഞ്ഞു

 

തൃശൂർ: ഗുരുവായൂർ ചൂൽപ്പുറത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ നഗരസഭാ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മാലിന്യവുമായി വാഹനങ്ങൾ എത്തിയത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Topics

Share this story