കൊല്ലം: കൊട്ടാരക്കര മാർക്കറ്റിൽ തീപിടിത്തം. ഒരു കട ഭാഗീകമായി കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി.
കൊട്ടാരക്കര മാർക്കറ്റിൽ തീപിടിത്തം
You might also like
Comments are closed.