Times Kerala

ഇ​ന്തോ​നേ​ഷ്യ​യി​ൽ പ​ട​ക്ക ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; 46 പേ​ർ മ​രി​ച്ചു

 

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 46 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ജ​ക്കാ​ർ​ത്ത​യു​ടെ വ​ട​ക്ക് താം​ഗെ​രം​ഗി​ൽ വ്യാ​വ​സാ​യി​ക പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. പ​ട​ക്ക ഫാ​ക്ട​റി​യി​ലെ ഗോ​ഡൗ​ണി​ലാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

Related Topics

Share this story