തെക്കന്‍ നൈജീരിയയിലെ സമുദ്രതീരത്ത് ജര്‍മന്‍ കപ്പലിനുനേരെ കടല്‍കൊള്ളക്കാരുടെ ആക്രമണം. ക്യാപ്റ്റൻ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ജര്‍മനിയിലെ പീറ്റര്‍ ദോഹല്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലാണ് കൊള്ളസംഘം ആക്രമിച്ചത്.
Also Read