Times Kerala

ചങ്ങനാശേരിയിൽ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

 

കോട്ടയം: ചങ്ങനാശേരി പുളിയാങ്കുന്നിൽ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. പുളിയാങ്കുന്ന് സ്വദേശിനി റോസ് ചാക്കോ (67) ആണ് മരിച്ചത്.

Related Topics

Share this story