Times Kerala

പാക്കിസ്ഥാൻ ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാനില്‍ വിലക്ക്

 

കാബൂൾ: പാക്കിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾ അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അവസാനിച്ച പശ്ചാത്തലത്തിലാണ് ട്രക്കുകൾ വിലക്ക് ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ പ്രവേശിക്കുന്നതിൽനിന്നും പാക് ട്രക്കുകളെ തടയുന്നതിനുള്ള ഉത്തരവ് പ്രസിഡന്‍റ് അഷ്റഫ് ഘാനി പുറപ്പെടുവിച്ചു.

Related Topics

Share this story