Times Kerala

പെരുന്പാവൂരിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി

 

പെരുന്പാവൂർ: പെരുന്പാവൂരിൽ വൻ കഞ്ചാവ് വേട്ട. നൂറ് കിലോ കഞ്ചാവ് പോലീസ് പിടികൂടി. ആന്ധ്രാപ്രദേശിൽനിന്ന് രണ്ട് വാഹനങ്ങളിലാണ് കഞ്ചാവ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി.

Related Topics

Share this story