Times Kerala

കാ​ത​റി​ന് ക​ന​ത്ത ന​ഷ്ടം

 

ന​ഷ്ട​ങ്ങ​ളു​ടെ ക​ഥ​യേ കാ​ത​റി​ൻ ട്രീ​സ​യ്ക്ക് പ​റ​യാ​നു​ള്ളൂ. ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ താ​ര​മാ​യും ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ​ക​ളി​ലെ ഐ​റ്റം ഡാ​ൻ​സ​റാ​യും കാ​ലം ക​ഴി​ക്കു​ക​യാ​യി​രു​ന്നു കാ​ത​റി​ൻ. കൈ​തി നം 150 ​എ​ന്ന ചി​ത്ര​ത്തി​ലെ ഐ​റ്റം ന​മ്പ​ർ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ദ്യം പ​രി​ഗ​ണി​ച്ച​തു കാ​ത​റി​നെ​യാ​യി​രു​ന്നു. പി​ന്നീ​ടെ​ന്തൊ​ക്കെ​യോ കാ​ര​ണ​ങ്ങ​ളാ​ൽ ആ ​വേ​ഷം റാ​യ് ല​ക്ഷ്മി​ക്കാ​ണ് ല​ഭി​ച്ച​ത്. ഇ​പ്പോ​ഴി​താ കാ​ത​റി​ന് മ​റ്റൊ​രു അ​വ​സ​രം കൂ​ടി ന​ഷ്ട​മാ​യി​രി​ക്കു​ന്നു.

ത​മി​ഴ് സി​നി​മ ബോ​ഗ​ന്‍റെ റീ​മേ​ക്കി​ൽ ര​വി തേ​ജ​യു​ടെ നാ​യി​ക​യാ​യി കാ​ത​റി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ത​റി​നു പ​ക​രം കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ പേ​രാ​ണു പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. ഈ ​റോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ കാ​ജ​ൽ സ​മ്മ​തി​ച്ചോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ര​വി തേ​ജ​യു​ടെ രാ​ജ ദ ​ഗ്രെ​യ്റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു ശേ​ഷം ബോ​ഗ​ൻ റീ​മേ​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.

Related Topics

Share this story