Times Kerala

കാ​ർ​ട്ടോ​സാ​റ്റ്- മൂ​ന്ന് വി​ക്ഷേ​പ​ണത്തി​നൊ​രു​ങ്ങി ​ഐ​എ​സ്ആ​ര്‍​ഒ

 
കാ​ർ​ട്ടോ​സാ​റ്റ്- മൂ​ന്ന് വി​ക്ഷേ​പ​ണത്തി​നൊ​രു​ങ്ങി ​ഐ​എ​സ്ആ​ര്‍​ഒ

ന്യൂ​ഡ​ല്‍​ഹി: പി​എ​സ്എ​ല്‍​വി-സി47ന്‍റെ കൗ​ണ്ട്ഡൗ​ൺ ഇന്ന്  ആ​രം​ഭി​ച്ചു. വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ​ന്‍ സ്‌​പേ​സ് റി​സ​ര്‍​ച്ച് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ .ബു​ധ​നാ​ഴ്ച രാ​വി​ലെ 9.28 ന് ​ആ​ന്ധ്ര​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പ​ണം.

Related Topics

Share this story