Times Kerala

‘മൂത്തോന്‍’; ചിത്രം വിജയകരമായി മുന്നേറുന്നു

 
‘മൂത്തോന്‍’; ചിത്രം വിജയകരമായി മുന്നേറുന്നു

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത്  പുതിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രം വിജയകരമായി തീയേറ്ററുകളിൽ  മുന്നേറുക്കയാണ്.   ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്ചിത്രത്തിന്റെ  തിരക്കഥ തയ്യാറാക്കിയത്   . നവംബര്‍ എട്ടിന് തീയേറ്ററുകളെത്തിയ   ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Related Topics

Share this story