Times Kerala

വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ കൗ​ണ്‍​സി​ല​റെ അ​യോ​ഗ്യ​നാ​ക്കി

 

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ കൗ​ണ്‍​സി​ല​റെ അ​യോ​ഗ്യ​നാ​ക്കി.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സെ​യ്ത​ല​വി​യെ​യാ​ണു കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സെ​യ്ത​ല​വി തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തു ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണു കോ​ട​തി ന​ട​പ​ടി.

Related Topics

Share this story