Times Kerala

വോള്‍വോ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാര്‍ പുറത്തിറക്കി

 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തങ്ങളുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറായ വോള്‍വോ XC90 പുറത്തിറക്കി. വിപണി വിഹിതം 5-ല്‍ നിന്ന് 10 ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വോള്‍വോ പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്.

2017 മെയില്‍ പ്രാദേശിക ഉത്പാദനം തുടങ്ങുമെന്ന് വോള്‍വോ പ്രഖ്യാപിച്ചിരുന്നു. അടുത്തതായി XC60 എസ്‌യുവിയാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്. ബംഗളുരുവിലെ നിര്‍മ്മാണപ്ലാന്റില്‍ ട്രക്കുകളും ബസുകളും നേരത്തെ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.

Related Topics

Share this story