Times Kerala

അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

 

കോ​ല്‍​ക്ക​ത്ത: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. മെ​ക്സി​ക്കോ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് വീ​ഴ്ത്തി​യ​പ്പോ​ൾ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജ​പ്പാ​നെ ഫ്രാ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ര്യൂ​സ്റ്റ​ര്‍, ഫോ​ഡ​ൻ, സാ​ഞ്ചോ എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

Related Topics

Share this story