Times Kerala

‘കമല’ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

 
‘കമല’ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കർ  സംവിധാനവും  നിർമാണവും  നിർവഹിക്കുന്ന  ചിത്രമാണ് കമല .അജു വർഗീസാണ്  ചിത്രത്തിലെ  നായകൻ . ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ത്രില്ലര്‍ സ്വഭാവമുള്ള  കമല രഞ്ജിത്തിൻറെ പതിനൊന്നാമത്തെ ചിത്രമാണ് .

 

Related Topics

Share this story