Times Kerala

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 50 യുവാക്കള്‍ക്ക് തൊഴില്‍ വിസ വിതരണം

 
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 50 യുവാക്കള്‍ക്ക് തൊഴില്‍ വിസ വിതരണം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി വിദേശത്ത് തൊഴില്‍ ലഭിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 50 യുവാക്കള്‍ക്ക് അങ്കമാലി എക്‌സ്‌പോയര്‍ അക്കാദമിയില്‍ ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി എ. കെ. ബാലന്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ്) തൊഴില്‍ വിസ വിതരണം ചെയ്യുന്നു. അങ്കമാലി എം. എല്‍. എ. റോജി എം. ജോണ്‍, പി. ഐ. ശ്രീവിദ്യ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍), എന്നിവര്‍ പങ്കെടുക്കുന്നു.

Related Topics

Share this story