Times Kerala

മലയാള ചിത്രം ‘ഹാപ്പി സര്‍ദാര്‍’ നവംബര്‍ 28 ന് തിയേറ്ററുകളിലേക്ക്

 
മലയാള ചിത്രം ‘ഹാപ്പി സര്‍ദാര്‍’ നവംബര്‍ 28 ന് തിയേറ്ററുകളിലേക്ക്

കാളിദാസ് ജയറാം നായകനായി എത്തുന്ന  പുതിയ ചിത്രം ‘ഹാപ്പി സര്‍ദാറിലെ ‘ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിന് എത്തും .ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫാണ്. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Related Topics

Share this story