Times Kerala

കൊച്ചി മേയറുടെ വാഹനത്തിനു നേർക്ക് ആക്രമണം

 

കൊ​ച്ചി: കൊ​ച്ചി മേ​യ​റു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

ക​ല്ല് ഉ​പ​യോ​ഗി​ച്ച് പി​ന്നി​ലെ ചി​ല്ല് ഇ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​ര​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മേ​യ​ർ സൗ​മി​നി ജെ​യ്ൻ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related Topics

Share this story