Times Kerala

ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും വരുന്നു!

 
ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും വരുന്നു!

ഇടവേളക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും വരുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എന്റർ ദ ഡ്രാഗൺ’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ഗണത്തിലുള്ള ചിത്രം നിർമ്മിക്കുന്നത് മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്.

Related Topics

Share this story