Times Kerala

ഇസ്രായേല്‍ പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ അഴിമതിക്കേസ്

 
ഇസ്രായേല്‍ പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ  അഴിമതിക്കേസ്

ജ​റു​സ​ലം: ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ഴി​മ​തി​ക്കേ​സി​ല്‍  അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കു​റ്റം ചു​മ​ത്തി. പദവിയിലിരിക്കുമ്പോൾ  രാജ്യത്ത്​ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ്​ നെതന്യാഹു. താ​ന്‍  കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്നും നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.

Related Topics

Share this story