Times Kerala

‘സുല്ല്’ കേരള തീയറ്റര്‍ ലിസ്റ്റ് റിലീസ് ചെയ്തു

 
‘സുല്ല്’ കേരള തീയറ്റര്‍ ലിസ്റ്റ് റിലീസ് ചെയ്തു

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്‍സിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന  ചിത്രമാണ് ‘സുല്ല്’.  നവാഗതനായ വിഷ്ണു ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്റര്‍ വാസുദേവ് എന്ന കുട്ടിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.

വിനായക് ശശികുമാര്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

Related Topics

Share this story