Nature

ഔഡി ക്യൂ8 ഇന്ത്യന്‍ വിപണിയിലേക്ക് ; വില 48.66 ലക്ഷം രൂപ

Ads by google

ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ഔഡിയുടെ പുതിയ പതിപ്പായ ക്യൂ8 ഇന്ത്യന്‍ വിപണിയിലേക്ക്. അടുത്ത വര്‍ഷം ജനുവരി ആദ്യം വാഹനം ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്‌ട്രോമാഗ്‌നെറ്റിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, എന്നിവയാണ് അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ ക്യൂ8 ല്‍ ഉള്ളത് . ഔഡി ക്യൂ8ന് ഇപ്പോള്‍ 68,200 യുഎസ് ഡോളറാണ് വിലയുള്ളത് ഇന്ത്യന്‍ കറന്‍സി ഏകദേശം 48.66 ലക്ഷം രൂപ ആയിരിക്കും വാഹനത്തിന്റെ വില.

You might also like

Comments are closed.