Times Kerala

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം

 
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങള്‍ പഞ്ചായത്ത് ആഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ അധ്യക്ഷ എലിസബത്ത് അബു വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച ക്ലബായി ദിശ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിനെ തെരഞ്ഞെടുത്തു.

Related Topics

Share this story