Times Kerala

കാഷ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരനെ വധിച്ചു

 

ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെമുഹമ്മദ് തലവൻ ഖാലിദിനെ സൈന്യം വധിച്ചു. ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് സൈന്യം ഇവിടെ പരിശോധന നടത്തി. ഇതേത്തുടർന്നാണ് ഏറ്റമുട്ടലുണ്ടായത്.

Related Topics

Share this story