ഫ്രോസണ്‍ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Nov 20, 2019, 11:35 IST
വാള്‍ട്ട് ഡിസ്നി നിര്‍മിക്കുന്ന പുതിയ അനിമേഷന്‍ ചിത്രമാണ് ‘ഫ്രോസണ്‍ 2’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും.