Times Kerala

ഇൻഡോറിൽ ഇന്ത്യയ്‌ക്ക്‌ ഇന്നിങ്സ്‌ ജയം

 
ഇൻഡോറിൽ ഇന്ത്യയ്‌ക്ക്‌ ഇന്നിങ്സ്‌ ജയം

ഇ​ൻ​ഡോ​ർ: ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം. ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ ഇ​ന്നിം​ഗ്സി​നും 130 റ​ൺ​സി​നു​മാ​ണ് ഇ​ന്ത്യയുടെ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി.  ജ​യം

Related Topics

Share this story