Times Kerala

നികോണ്‍ ചലച്ചിത്രോത്സവം: ഒന്നാം സ്​ഥാനം മിഥുന്‍ മുകുന്ദിനും റമീസിനും​ 

 
നികോണ്‍ ചലച്ചിത്രോത്സവം: ഒന്നാം സ്​ഥാനം മിഥുന്‍ മുകുന്ദിനും റമീസിനും​ 

ദു​ബൈ: നി​കോ​ണ്‍ മി​ഡി​ല്‍ ഇൗ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ച ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ പ്ര​ഫ​ഷ​ന​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ഥു​ന്‍ മു​കു​ന്ദ്, ഹോ​ബി വി​ഭാ​ഗ​ത്തി​ല്‍ റ​മീ​സ്​ മ​ണ​മ​ക്കാ​വി​ല്‍ എ​ന്നി​വ​ര്‍ ഒ​ന്നാം സ്​​ഥാ​നം നേ​ടി. നി​കോ​ണ്‍ Z6 കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ഇ​വ​ര്‍​ക്ക്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ബാ​ത്ത്​ സ്​​പാ​ത്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ റി​ച്ചാ​ര്‍​ഡ്​ ഗ​ലാ​പ​ത്രേ ജേ​താ​വാ​യി. പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ മി​റ​ര്‍​ലെ​സ്​ കാ​മ​റ​യാ​യ Z50 സ​മ്മാ​ന​മാ​യി ന​ല്‍​കി.

Related Topics

Share this story