Times Kerala

ഹോങ്കോംഗ് ഓപ്പണ്‍: കെ.ശ്രീകാന്ത് സെമിഫൈനലില്‍ കടന്നു

 
ഹോങ്കോംഗ് ഓപ്പണ്‍: കെ.ശ്രീകാന്ത് സെമിഫൈനലില്‍ കടന്നു

ഹോങ്കോംഗ്: ഇന്ത്യന്‍ താരം കെ.ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ ലോംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് ശ്രീകാന്തിന് സെമിബര്‍ത്ത് ലഭിച്ചത്.

Related Topics

Share this story