Times Kerala

ഇന്ന് മു​ത​ല്‍ സൗ​ദി​യി​ല്‍ കാ​ര്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ളി​ല്‍ ഇ-​പേ​മ​ന്റെ ​സം​വി​ധാ​നം

 
ഇന്ന് മു​ത​ല്‍ സൗ​ദി​യി​ല്‍ കാ​ര്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ളി​ല്‍ ഇ-​പേ​മ​ന്റെ ​സം​വി​ധാ​നം

ഇന്ന് മു​ത​ല്‍ സൗ​ദി​യി​ല്‍ കാ​ര്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ളി​ല്‍ ​ഇ-​പേ​മ​ന്റെറ്​  സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കി. ബി​നാ​മി നി​ര്‍​മാ​ര്‍​ജ​ന ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ-​പേ​മ​ന്റെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.  രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ഇ-​പേ​മ​​െന്‍റ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ച്ച​താ​ണ്.

Related Topics

Share this story