Times Kerala

വീണ്ടും ആരാധകരെ ഞെട്ടിക്കാൻ അമല പോള്‍ ‘അതോ അന്ത പറവൈ പോലെ’ ടീസർ എത്തി

 
വീണ്ടും ആരാധകരെ ഞെട്ടിക്കാൻ അമല പോള്‍ ‘അതോ അന്ത പറവൈ പോലെ’ ടീസർ എത്തി

പൂർണ നഗ്നയായി ഗംഭീര പ്രകടനം കാഴ്ചവച്ച ‘ആടൈ’ക്ക് പിന്നാലെ ആരാധകരെ ഞെട്ടിപ്പിക്കാന്‍ വീണ്ടും അമല പോള്‍. അതോ അന്ത പറവൈ പോലെയുടെ ടീസര്‍ പുറത്തു വിട്ടു. കൊടുംകാട്ടില്‍ അകപ്പെടുന്ന യുവതിയുടെ പോരാട്ടവും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനോദ് കെ ആര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

ടീസർ കാണാം..

Related Topics

Share this story