Times Kerala

ഡേവിഡ് വില്ല വിരമിക്കല്‍ പ്രഖ്യാപിച്ചു

 
ഡേവിഡ് വില്ല വിരമിക്കല്‍ പ്രഖ്യാപിച്ചു

സ്പാനിഷ് ഫുട്‌ബോള്‍ താരം ഡേവിഡ് വില്ല വിരമിക്കൽ പ്രഖ്യാപിച്ചു.ഈ സീസണ്‍ അവസാനത്തോടെ വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ജപ്പാന്‍ ക്ലബായ വിസെല്‍ കോബയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ ടീമില്‍ ആയിരിക്കും തന്‍റെ അവസാന മത്സരമെന്നും താരം പറഞ്ഞു.

Related Topics

Share this story