കാർഡിഫ്: റയൽ മാഡ്രിഡ് സ്ട്രൈക്കർ ഗരേത് ബെയ്ലിനെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള വെയ്ൽസ് ദേശീയ ടീമിൽനിന്നും ഒഴിവാക്കി. ജോർജിയ, ഐർലൻഡ് എന്നീ ടീമുകൾക്കെതിരെയുള്ള നിർണായകമായ മത്സരത്തിൽനിന്നാണ് ബെയ്ലിനെ ഒഴിവാക്കിയിരിക്കുന്നത്.
ലോകകപ്പ് യോഗ്യതാ മത്സരം: വെയ്ൽസ് ബെയ്ലിനെ ഒഴിവാക്കി
You might also like
Comments are closed.