Times Kerala

വിവാദങ്ങള്‍ക്കിടയിലും രാമലീല ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു;ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

 

വിവാദങ്ങള്‍ക്കിടയിലും ദിലീപ് നായകനായ രാമലീല ബോക്സ് ഓഫീസില്‍ കുതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ നെട്ടമുണ്ടാക്കുന്നുന്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഓണത്തിന് എത്തിയ വെളിപാടിന്റെ പുസ്തകം , പുള്ളിക്കാരൻ സ്റ്റാറാ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദം ജോൺ എന്നീ ചിത്രങ്ങളുടെ അഭിപ്രായങ്ങൾ സമ്മിശ്രമാണെങ്കിലും ബോക്സ് ഓഫീസിൽ എല്ലാം വിജയ കോടി പാറിച്ചതായാണ് കണക്കുകള്‍.

ഓണത്തിന് ശേഷമെത്തിയ പറവ , പോക്കിരി സൈമൺ , രാമലീല, ഷെർലക് ടോംസ് , ഉദാഹരണം സുജാത എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ മുന്നേറുന്നു .

ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ:

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Velipadinte Pusthakam : 30Days- 19.08 crores

Pullikkaran Stara : 30Days- 14.50 crores

Njandukalude Nattil Oridavela : 25Days- 19.78 crores

Adam Joan : 30Days- 17.23 crores

Ramaleela : 4Days- 10.51 crores

Sherlock Toms : 1Day- 1 crores

Udhaharanam Sujatha : 2Days- 87Lakhs

Tharangam : 1Day- 90Lakhs

Spyder : 4Days – 1.91 crores

Pokkiri Simon : 3days – 2.30 crores

Parava : 9days – 13.42 crores

Thupparivaalan : 10days – 1.12crores

 

കടപ്പാട്: വെള്ളിനക്ഷത്രം

Related Topics

Share this story