Times Kerala

ദുബായില്‍ ട്രാഫിക് പിഴയില്‍ 75 ശതമാനം കിഴിവ്

 
ദുബായില്‍ ട്രാഫിക് പിഴയില്‍ 75 ശതമാനം കിഴിവ്

ദുബായ് : ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള ദുബായ് പൊലീസിന്റെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. ഈ പദ്ധതി പ്രകാരം 75 ശതമാനംവരെ പിഴയില്‍ ഇളവ് ലഭിക്കും. 2019 ഫെബ്രുവരി ഏഴിന് ശേഷം യാതൊരു ട്രാഫിക് നിയമലംഘനവും നടത്താത്തവര്‍ക്ക് പിഴയുടെ 75 ശതമാനം വരെ ഇളവ് ലഭിക്കും’ എന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു.

Related Topics

Share this story