Times Kerala

കാബൂളിലെ ഷിയാ പള്ളിക്കു സമീപം ചാവേർ സ്ഫോടനം; അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥന നടന്നുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്. കാ​ബൂ​ളി​ലെ ഖ്വാ​ല ഫ​ത്തു​ള്ള​യി​ൽ ഷി​യ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. സു​ര​ക്ഷാ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

Related Topics

Share this story