Times Kerala

ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത മ​ത്സ​യ​ത്തി​ൽ റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ

 
ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത മ​ത്സ​യ​ത്തി​ൽ റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ

ഭൂ​വ​നേ​ശ്വ​ർ: ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത മ​ത്സ​യ​ത്തി​ൽ റ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ. പു​രു​ഷ​ൻ​മാ​രു​ടെ ഹോ​ക്കി​യി​ൽ 4-2നാ​ണ് ഇ​ന്ത്യ റ​ഷ്യ​യെ ത​റ​പ​റ്റി​ച്ച​ത്. മ​ന്ദീ​പ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Related Topics

Share this story