Times Kerala

മലയാള ചിത്രം ‘ആകാശഗംഗ 2’ നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും

 
മലയാള ചിത്രം ‘ആകാശഗംഗ 2’ നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും

1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ്  വിനയന്‍ സംവിധാനം ചെയ്യുന്ന  ആകാശഗംഗ 2. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്  ചിത്രം തീയേറ്ററുകളിലെത്തുന്നു .’ ഗ്രാഫിക്‌സും അറ്റ്‌മോസ് ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതകളും ഒക്കെ ചേര്‍ന്ന് ഈ ചിത്രം ഒരു 100% എന്‍ടര്‍ടൈനറായി പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുകയാണ് .

Related Topics

Share this story