Times Kerala

മെര്‍സിഡീസ് ബെന്‍സ് 2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ചു

 
മെര്‍സിഡീസ് ബെന്‍സ് 2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ചു

മെര്‍സിഡീസ് ബെന്‍സിന്‍റെ അടുത്ത തലമുറ വാഹനമായ 2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ചു .  വില അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായി പ്രഖ്യാപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ബെന്‍സ് M-ക്ലാസ് എന്ന് മുമ്ബറിയപ്പെട്ടിരുന്ന നാലാം തലമുറ GLE-യ്ക്ക് പുതിയ വേര്‍ഷന്‍ ആണിത്. വാഹനത്തിനു അധിക നീളവും 80 മില്ലിമീറ്റര്‍ വീല്‍ബേസ് വര്‍ധനവും ഉണ്ട്.

Related Topics

Share this story