Times Kerala

‘ഹാപ്പി സര്‍ദാർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘ഹാപ്പി സര്‍ദാർ’ എന്ന ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’.  കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫാണ്.  മെറിന്‍ ഫിലിപ്പ് നായികയായി എത്തുന്ന ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Related Topics

Share this story