റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. അടുത്തവർഷം ജൂണിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Also Read