Times Kerala

ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക് തോല്‍വി

 
ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക് തോല്‍വി

പാരിസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്തോനീഷ്യയുടെ ഒന്നാം സീഡായ മാര്‍ക്കസ്‌ ഫെര്‍ണാള്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്‌ജയ സുകാമുലോ സഖ്യത്തോടാണ് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.

Related Topics

Share this story