Times Kerala

മലയാള ചിത്രം പട്ടത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം പട്ടത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 രജീഷ് വി രാജ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടം’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.  ബിഗ്‌സോണ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജയചന്ദ്രന്‍ ജെ, ജാസിം റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story