Times Kerala

രണ്ട് ദിവസംകൊണ്ട് 100 കോടി കളക്ഷനുമായി ബിഗിൽ

 
രണ്ട് ദിവസംകൊണ്ട് 100 കോടി കളക്ഷനുമായി ബിഗിൽ

വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായി വിജയ് അഭിനയിക്കുന്ന  പുതിയ തമ്മിൽ ചിത്രമാണ് ‘ബിഗിൽ ‘. രണ്ട് ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്ചിത്രം .ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്‌എത്തി.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക .

Related Topics

Share this story