തമിഴ് ചിത്രം ‘മാഫിയ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 28, 2019, 11:06 IST
അരുണ്‍ വിജയിയെ നായകനാക്കി കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. പ്രിയ ഭവാനി നായികയായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ജൂലൈ ആറിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.